Giter VIP home page Giter VIP logo

varamozhi-transliteration's People

Watchers

James Cloos avatar  avatar

varamozhi-transliteration's Issues

Bugs

Vaishak:
ഫോൺ: സാംസങ് ഗാലക്സി വൈ
ഓഎസ്: ആൻഡ്രോയിഡ് 2.3.6
1. ഗൂഗിൾ ടോക്കിൽ മലയാളത്തിൽ 
ചാറ്റ് ചെയ്യുമ്പോൾ ഒരു 
മെസേജ് അയച്ചശേഷം(മലയാളം) 
വീണ്ടും എഡിറ്ററിൽ ടാപ് 
ചെയ്യുമ്പോൾ മുന്നേ ടൈപ്പ് 
ചെയ്ത മംഗ്ലീഷ് അവിടെത്തന്നെ 
കിടക്കും, അത് മുഴുവൻ ഡിലീറ്റ് 
ചെയ്താൽ മാത്രമേ പുതിയ വാചകം 
മലയാളീകരിക്കാനാകൂ..!!
2. കീബോർഡ് മലയാളമാക്കി, ഹോം 
സ്ക്രീനിൽ പോയാൽ ‘നുല്ല്’ 
എന്ന് കാണാം.. ഇത് ‘null’ 
എന്നതിന്റെ മലയാളമായിരിക്കാം 
ഒരു നിർദ്ദേശം: മലയാളവും, 
ഇംഗ്ലീഷും ഒരുമിച്ച് ടൈപ്പ് 
ചെയ്യാനുള്ള 
സൗകര്യമുണ്ടെങ്കിൽ നന്നായേനെ 

Akhilan:
സിബുവിന്റെ വരമൊഴിയിൽ മലയാളം 
ടൈപ്പാനുള്ള വിദ്യ തന്നെ 
ഇവിടെയും പ്രയോഗിക്കാം. 
ടൈപ്പണ്ട ഇംഗ്ലീഷ് വാക്കുകൾ 
രണ്ട് ബ്രേസസിനുള്ളിൽ 
ആക്കിയാൽ മതി. ഉദാ: {{narayam}}

Vaishak:
അഖിലൻ, നന്ദി…
പക്ഷേ ഒരു പ്രശ്നം ഫീൽ ചെയ്തു…
ഏതെങ്കിലും മലയാളം വാക്ക് ” 
അല്ലെങ്കിൽ “” നുള്ളിൽ 
കൊടുത്താൽ ആ വാക്ക് 
മായ്ക്കപ്പെടുന്നു…. 
എന്തെങ്കിലും ഹാക്കുണ്ടോ?

Akhilan:
നിലവിൽ വരമൊഴിയിൽ 
അനുഭവപ്പെടുന്ന കാര്യമായ ഒരു 
പിഴവാണിത്. ഒരു വാക്കെഴുതിയ 
ശേഷം അക്കങ്ങൾ, ചിഹ്നങ്ങളിൽ 
ചിലത്(#, *, “) അടിച്ചാൽ 
തൊട്ടുമുൻപെഴുതിയ വാക്കുകൾ 
നഷ്ടമാകും. പക്ഷേ ചില 
ചിഹ്നങ്ങൾക്ക് (ഉദ: @) ഈ പ്രശ്നം 
അനുഭവപ്പെടുന്നില്ല. ഇതിനൊരു 
പ്രതിവിധി (ഹാക്കെന്നു പറയാൻ 
പറ്റില്ല  ) വാക്കെഴുതിയ ശേഷം 
ഒരു സ്പേസ് അടിക്കുക. ശേഷം 
ബാക്‌സ്പേസ് അടിച്ച് ഇപ്പോൾ 
നിർമ്മിച്ച സ്പേസ് ഡിലീറ്റുക. 
ഇനി വേണ്ട ചിഹ്നമോ അക്കമോ 
ഇടുക. എനിക്ക് വ്യത്യാസം 
അനുഭവപ്പെടുന്നുണ്ട്.

Original issue reported on code.google.com by jeesmon on 1 Oct 2012 at 1:23

ഊകാരം by U

ചില സമയങ്ങളില്‍ ഊകാരം 'U' 
ഉപയോഗിച്ച് ചേര്‍ക്കുമ്പോള്‍ 
കിട്ടുന്നില്ല. 
ഉദാ: pUja -> പ്‌‌Uജ

പക്ഷേ pooja എന്നെഴുതിയാല്‍ 
കിട്ടുന്നുണ്ട്

Original issue reported on code.google.com by [email protected] on 2 Oct 2012 at 3:59

Bugs

വരമൊഴിയിൽ കണ്ട രണ്ട് പിഴവുകൾ 
(സാംസങ്ങ് ഗാലക്സി പോപ് – GT S5570 ; 
ആൻഡ്രോയ്ഡ് 2.2 ഫ്രോയോ), 
ജീസ്‌മോന്റെ 
ശ്രദ്ധയിൽപ്പെടുത്താൻ ഇവിടെ 
കുറിക്കുന്നു.

1, ഒരിക്കൽ വരമൊഴി ഇനേബിൾ ചെയ്ത 
ശേഷം ഫോൺ സ്വിച്ചോഫ് ചെയ്ത് 
റീസ്റ്റാർട്ട് ചെയ്യുമ്പോൾ 
വരമൊഴി ഡിസേബിൾ ആയിരിക്കും. 
ഫോണിന്റെ സ്വതേയുള്ള കീബോഡ് 
വിന്യാസമായിരിക്കും അപ്പോൾ 
സജീവമായിരിക്കുന്നത്. 
(എനിക്ക് സാംസങ്ങ് കീപ്പാഡ്) 
വീണ്ടും വരമൊഴി 
സെറ്റിങ്ങ്സിലെത്തി ഇനേബിൾ 
ചെയ്യേണ്ടത് വല്ലാത്ത 
മടുപ്പുണ്ടാക്കുന്നു.

2, എഴുത്തുകളരികൾ ഒന്നും 
തുറന്നില്ലെങ്കിൽ പോലും 
വരമൊഴിയുടെ ലിപ്യന്തരണം 
കാണിക്കുന്ന വെള്ള ഫലകം 
ചിലപ്പോൾ താഴെയായി 
കാണിക്കുന്നു. ഇതിൽ 
മിക്കപ്പോഴും nullnull എന്നതിന്റെ 
ലിപ്യന്തരണമായ 
‘നുല്ല്നുല്ല്’ എന്ന് 
കാണിക്കുന്നുണ്ടായിരിക്കും.
ഈ തകരാറുകൾക്കൊപ്പം മുൻപ് 
സൂചിപ്പിച്ച mp3, wp-admin എന്നിവയുടെ 
പ്രശ്നങ്ങളും പരിഹരിക്കും 
എന്ന പ്രതീക്ഷയോടെ,

ആശംസകളോടെ,
അഖിലൻ

Original issue reported on code.google.com by jeesmon on 20 Mar 2012 at 1:51

Bug

ഫോൺ: സാംസങ് വൈ
കൂടാതെ, നാരായം എന്ന് ചാറ്റ് 
ടെക്സ്റ്റ് ഏരിയയിൽ 
ചേർക്കണമെങ്കിൽ ‘നാരായം’ 
എന്ന വാക്കിന്റെ മുകളിൽ തന്നെ 
ഞെക്കണം, ആ വരിയിൽ 
എവിടെയെങ്കിലും ഞെക്കിയാൽ 
മതിയായിരുന്നെങ്കിൽ 
കൊള്ളാമായിരുന്നു…

വൈശാഖ് കല്ലൂർ

Original issue reported on code.google.com by jeesmon on 20 Mar 2012 at 1:53

Recommend Projects

  • React photo React

    A declarative, efficient, and flexible JavaScript library for building user interfaces.

  • Vue.js photo Vue.js

    🖖 Vue.js is a progressive, incrementally-adoptable JavaScript framework for building UI on the web.

  • Typescript photo Typescript

    TypeScript is a superset of JavaScript that compiles to clean JavaScript output.

  • TensorFlow photo TensorFlow

    An Open Source Machine Learning Framework for Everyone

  • Django photo Django

    The Web framework for perfectionists with deadlines.

  • D3 photo D3

    Bring data to life with SVG, Canvas and HTML. 📊📈🎉

Recommend Topics

  • javascript

    JavaScript (JS) is a lightweight interpreted programming language with first-class functions.

  • web

    Some thing interesting about web. New door for the world.

  • server

    A server is a program made to process requests and deliver data to clients.

  • Machine learning

    Machine learning is a way of modeling and interpreting data that allows a piece of software to respond intelligently.

  • Game

    Some thing interesting about game, make everyone happy.

Recommend Org

  • Facebook photo Facebook

    We are working to build community through open source technology. NB: members must have two-factor auth.

  • Microsoft photo Microsoft

    Open source projects and samples from Microsoft.

  • Google photo Google

    Google ❤️ Open Source for everyone.

  • D3 photo D3

    Data-Driven Documents codes.